.
മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്ക് നേതൃത്വത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കേുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണുകളും പഠന ഉപകരണങ്ങളും നല്കി. ബാങ്കിന്‍രെ പ്രവര്‍ത്തന പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സഹായം നല്കിയത്. 400-ഓളം വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുബക്കുകള്‍ കൈമാറി. ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേല്‍വെട്ടം വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണസമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയില്‍, സണ്ണി മുളയോലിക്കല്‍, ഷൈജു പി മാത്യു, പോള്‍ ജോസഫ്, രവി റ്റി. എന്‍, ഡോ. റാണി ജോസഫ്, മോളി ജോസഫ്, അനു സിബു, ഗീതമ്മ എ. ബി, സെക്രട്ടറി വിന്‍സ് ഫിലിപ്പ്, അദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments