Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ ജനകീയ ഹോട്ടലില്‍ നിന്നും ഇനി മൂന്ന് നേരവും ന്യായവിലക്ക് ഭക്ഷണം

 

പാലാ നഗരസഭയുടെ ജനകീയ ഹോട്ടലില്‍ നിന്നും ഇനി മൂന്ന് നേരവും ന്യായവിലക്ക് ഭക്ഷണം ലഭിക്കും വൈകിട്ട് 4 മുതല്‍ 7 വരെയുള്ള ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു.


Post a Comment

0 Comments