Breaking...

9/recent/ticker-posts

Header Ads Widget

ഇന്ധനവില വര്‍ധനക്കെതിരെ ടാക്‌സ് പേയ്ബാക്ക് ചലഞ്ച്‌

 .

ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 1000 കേന്ദ്രങ്ങളില്‍ ടാക്‌സ് പേ ബാക്ക് സമരം നടത്തി. ഇന്ധനം നിറക്കാനെത്തുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയായ 61 രൂപ തിരികെ നല്കി കൊണ്ടായിരുന്നു സമരം.



Post a Comment

0 Comments