Breaking...

9/recent/ticker-posts

Header Ads Widget

പ്രധാനമന്ത്രിയ്ക്ക് തുലാഭാരം നടത്തി കേരള കോണ്‍ഗ്രസ് എം

 .

പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് തുലാഭാരം നടത്തി കേരള കോണ്‍ഗ്രസ് എം അയര്‍ക്കുന്ന മണ്ഡലം കമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. അയര്‍ക്കുന്നത്ത് നടന്ന പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റം, ജോസ് കുടകശേരി, റെനി പള്ളിക്കുന്ന്, ബേബി ചോലമറ്റം, അഭിലാഷ് തെക്കേതില്‍, ശാന്തി പ്രബാകരന്‍, ബിജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments