Breaking...

9/recent/ticker-posts

Header Ads Widget

വാക്‌സിനേഷന്‍ തിരക്കൊഴിവാക്കാന്‍ പുതിയ ക്രമീകരണം

 


വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാന്‍ ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ട സമയവും ടോക്കണ്‍ നമ്പരും ഓരോരുത്തര്‍ക്കും എസ്എംഎസ് മുഖേന നല്‍കുന്നതിനാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

.




Post a Comment

0 Comments