.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന് സ്വീകരണം നല്കി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ അധ്യക്ഷയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് നല്കുന്ന 5 ലക്ഷം വാസവന് കൈമാറി.
0 Comments