Breaking...

9/recent/ticker-posts

Header Ads Widget

പാലാ ബൈപാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തു


പാലാ ബൈപാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്തു. മാണി സി കാപ്പന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്.


Post a Comment

0 Comments