Breaking...

9/recent/ticker-posts

Header Ads Widget

കോടതി പരിസരങ്ങളില്‍ തിരക്കേറുന്നു


എപ്പിഡമിക് ഡിസീസ് ആക്റ്റ് പ്രകാരം എടുത്ത കേസുകള്‍ തീര്‍പ്പാക്കാന്‍ പോലീസുകാരും, കുറ്റം ചുമത്തപ്പെട്ടവരും കോടതികളില്‍ എത്തുന്നത് കോടതി പരിസരങ്ങളില്‍ തിരക്കേറാന്‍ കാരണമാകുന്നു. കോടതി പരിസരത്ത് ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബാര്‍ അസോസ്സിയേഷന്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments