Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ കളക്ടര്‍ എം. അഞ്ജന പുതിയ പദവിയിലേക്ക്...


കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന സ്ഥാനമൊഴിയുന്നത്, കോവിഡ് പ്രതിരോധത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചശേഷം. കോവിഡ് പ്രതിരോധം, ചികിത്സ, ബോധവത്കരണം എന്നിവയില്‍  വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച ഒരു വര്‍ഷക്കാലത്തെ സേവനത്തിനുശേഷം കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അടുത്തയാഴ്ച്ചയാണ് ചുമതല ഒഴിയുന്നത്. പൊതുഭരണ വകുപ്പ്  ജോയിന്റ് സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ പദവികളിലേയ്ക്കാണ് അജ്ഞന നിയോഗിക്കപ്പെട്ടിരിക്കുന്നത്.




Post a Comment

0 Comments