Breaking...

9/recent/ticker-posts

Header Ads Widget

ഓണത്തിന്റെ പൂവിളിയുമായി പിള്ളേരോണം



കോവിഡ് വ്യാപനത്തിനിടയില്‍ ഓണത്തിന്റെ പൂവിളിയുമായി പിള്ളേരോണം എത്തി. കര്‍ക്കിടകത്തിലെ തിരുവോണ നാളിലെ പിള്ളേരോണത്തിന്റെ ആഘോഷങ്ങള്‍ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്‍ മുടങ്ങി. കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ പിള്ളേരോണ നാളില്‍ ഉണ്ണിയൂട്ട് നടന്നു.



Post a Comment

0 Comments