Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം വട്ടോളിക്കടവില്‍ വാട്ടര്‍ സ്‌കെയില്‍ സ്ഥാപിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനച്ചിലാറ്റില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്ന വാട്ടര്‍ സ്‌കെയിലുകളില്‍ ഒന്ന് ഭരണങ്ങാനം വട്ടോളിക്കടവിലും സ്ഥാപിച്ചു. പാലത്തിന്റെ തൂണില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാട്ടര്‍ സ്‌കെയില്‍ നിരീക്ഷിച്ച് വെള്ളപ്പൊക്കത്തിന്റെ അളവ് അറിയാനാകും.




Post a Comment

0 Comments