Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ യോഗം



കോഴയിലെ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ യോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തോമസ് ചാഴിക്കാന്‍ എംപി ഉജദ്ഘാടനം ചെയ്തു. 




Post a Comment

0 Comments