Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പുനരാരംഭിച്ചു.



സംസ്ഥാനത്തെ ബാറുകളിലും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പുനരാരംഭിച്ചു. ലാഭവിഹിതത്തിലെ തര്‍ക്കം മൂലം ദിവസങ്ങള്‍ ആയി ബാറുകള്‍ അടച്ച് ഇട്ടിരിക്കുകയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിലും മദ്യവില്പന നിര്‍ത്തിവച്ചിരുന്നു.




Post a Comment

0 Comments