Breaking...

9/recent/ticker-posts

Header Ads Widget

ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി


കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി. തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.




Post a Comment

0 Comments