Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുന്നാളാഘോഷം ബുധനാഴ്ച


ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുന്നാളാഘോഷം ബുധനാഴ്ച നടക്കും. അല്‍ഫോന്‍സാമ്മയുടെ 75 -ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ തിരുന്നാളാഘോഷം നടക്കുന്നത്.




Post a Comment

0 Comments