സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി സിപിഎം കടുത്തുരുത്തി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പാര്‍ട്ടിപ്രവര്‍ത്തകരുടെയും സുമനസ്സുകളായ നാട്ടുകാരുടെയും സഹായ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ജോസഫ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.