പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നിര്‍മ്മാണ തൊഴിലാളികളുടെ പ്രതിഷേധ സമരം.. സിഐറ്റിയു നേതൃത്വത്തിലുള്ള നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ പാലാ ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ജോഷി ജേക്കബ്, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments