Breaking...

9/recent/ticker-posts

Header Ads Widget

വാരാന്ത്യ ലോക്ക് ഡൗണിനു ശേഷം വലിയ തിരക്ക്.



ശനി ഞായര്‍ വാരാന്ത്യ ലോക്ക് ഡൗണിനു ശേഷം തിങ്കളാഴ്ചകളില്‍ നഗരങ്ങളില്‍ അനുഭവപ്പെടുന്നത് വലിയ തിരക്ക്.  മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്.




Post a Comment

0 Comments