വയറിലും തൊണ്ടയിലും കാന്‍സര്‍ രോഗബാധിതനായ 42-കാരന്‍ ചികിത്സാ സഹായം തേടുന്നു. വെമ്പള്ളി ഒഴുകയില്‍ മേല്പ്പുറത്ത് ബൈജു സെബാസ്റ്റ്യനാണ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നത്. ഇതിനിടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബം ക്വാറന്റെയിനിലുമായി.





0 Comments