Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് കരുതൽ നടപടികൾ; കാരിത്താസ്‌ ആശുപത്രിക്കു പ്രത്യേക പുരസ്‌കാരം

കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിലെ സ്വകാര്യ മേഖലയിലെ ജില്ലാ തല കോവിഡ്  ഏകോപനം കൃത്യമായി നടപ്പിലാക്കുന്നതിന്, കോവിഡ് കണ്ട്രോള്‍ സെല്‍ ആരംഭിച്ചു ജില്ലാ ഭരണകൂടത്തിന് സമ്പൂര്‍ണ്ണ സഹകരണം നല്‍കിയതിനും ഒപ്പം വിവിധങ്ങളായ കോവിഡ് കെയര്‍ സേവനങ്ങള്‍ നടപ്പാക്കിയതിനും സ്വകാര്യ മേഖലയില്‍ ജില്ലയിലെ ഏറ്റവും മികച്ച കോവിഡ് കെയര്‍ ആശുപത്രിയായി കോട്ടയം കാരിത്താസ് ആശുപത്രിയെ ജില്ലാ ഭരണകൂടം തെരഞ്ഞെടുത്തു. ജില്ലാ ഭരണകൂടം നല്‍കുന്ന പ്രത്യേക അവാര്‍ഡ് ജില്ലാ കളക്ടര്‍ ശ്രീമതി. എം. അഞ്ജന IAS, കാരിത്താസ് അശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്തിനു നല്‍കി.

 



Post a Comment

0 Comments