Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ സമരം നടത്തി.



കേറ്ററിംഗ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടികളാവശ്യപ്പെട്ട് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി. പ്രധാന കേന്ദ്രങ്ങളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരം നടത്തി.




Post a Comment

0 Comments