കാറ്ററിംഗ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ ആറിന് സെക്രട്ടറിയേറ്റിന് മുന്നിലും 14 ജില്ലകളിലേയും പ്രധാന ബിവറേജസ് ഔട്‌ലെറ്റുകള്‍ക്ക് മുന്നിലും അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും.





0 Comments