Breaking...

9/recent/ticker-posts

Header Ads Widget

കതോലിക്കാ ബാവയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാലംചെയ്ത പരിശുദ്ധ ബസോലിയോസ് മാര്‍ത്തോമ്മ ദ്വതീയന്‍ കതോലിക്കാ ബാവയ്ക്ക് വിശ്വാസ സമൂഹം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. ചൊവ്വാഴ്ച വെളുപ്പിന് നിര്യാതനായ പരിശുദ്ധ കതോലിക്കാ ബാവയുടെ ഭൗതിക ശരീരം ദേവലോകം അരമനയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രമുഖ നേതാക്കള്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്.




Post a Comment

0 Comments