ആറുമാനൂര്‍ ചെത്തികുളം ടൂറിസം പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മീനച്ചിലാറ്റിലേക്ക് ഇടിഞ്ഞുവീണ ചുറ്റുമതിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ ഉമ്മന്‍ ചാണ്ടി വിലയിരുത്തി. ജോയ് കൊറ്റത്തില്‍, ജിജി നാഗമറ്റം, തോംസണ്‍ ചക്കുപാറ, ലിസമ്മ ബേബി, എബ്രഹാം ഫിലിപ്പ്, കെഎസ് മുരളീകൃഷ്ണന്‍ കെ സി ഐപ്പ് എന്നിവരും സന്നിഹിതരായിരുന്നു.





0 Comments