Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബസ് സ്റ്റാന്റിലും സ്വകാര്യ ബസ്‌കളിലും കോവിഡ് അണു നശീകരണം നടത്തി


അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റിലും സ്വകാര്യ ബസ്‌കളിലും  കോവിഡ് അണു നശീകരണം നടത്തി. കൊറോണ ബാധിത പ്രദേശങ്ങള്‍  അണുവിമുക്തമാക്കാന്‍ പ്രത്യേകിച്ചും  സര്‍ക്കാര്‍ ഓഫീസുകള്‍, കെട്ടിടങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ അണുനശീകരണം ചെയ്യുക എന്നതാണ് പദ്ധതി  ലക്ഷ്യമാക്കുന്നത്. അനുമോള്‍ രതീഷ്, അനിതാമോള്‍ ,സിജി ലില്ലി ഐസക് , ലിസിമോള്‍ സെബാസ്റ്റ്യന്‍,  ജിബിന്‍ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി. 




Post a Comment

0 Comments