ഓര്‍ഡിനന്‍സ് ഫാക്ടറികളില്‍ പണിമുടക്ക് നിരോധിച്ച ഉത്തരവിനെതിരെ സിഐടിയു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ്‌പോസ്റ്റോഫീസിനു മുന്‍പില്‍ ധര്‍ണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം ജോസഫ് അധ്യക്ഷനായിരുന്നു. റ്റി ആര്‍ വേണുഗോപാല്‍ സ്വാഗതം ആശംസിച്ചു. കെ എസ് രാജു, കെ കെ ഗിരീഷ്, കെ എസ് പ്രദീപ് കുമാര്‍, കെ അജി, കെ ജി മോന്‍സ്, എം എസ് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.





0 Comments