Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്‌ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി



പെട്രോളിയം, പാചവാതക ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വില വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്‌ഐ കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. കടുത്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി. സുനില്‍ ധര്‍ണ  ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് അമീഷ് എസ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പ്രണവ് ഷാജി, ഡിവൈഎഫ്‌ഐ നേതാക്കളായ ഷിജോയ് റ്റി എക്‌സ് , വിനോദ് കെ. തോമസ്, ജിത്തു ജോയ്, മനീഷ് പി ആര്‍,  മനീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments