Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കി


ഡിവൈഎഫ് ഐ കല്ലറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ നല്‍കി. 15 മൊബൈല്‍ ഫോണുകളാണ് വിതരണം ചെയ്തത്.




Post a Comment

0 Comments