Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റാപ്ലര്‍ പിന്നുകള്‍കൊണ്ട് തെര്‍മോക്കോളില്‍ ചെന്നായയുടെ രൂപം ഒരുക്കി ഫഹദ് എം റാഫി



സ്റ്റാപ്ലര്‍ പിന്നുകള്‍കൊണ്ട് തെര്‍മോക്കോളില്‍ ചെന്നായയുടെ രൂപം ഒരുക്കിയ കോട്ടയം കുമാരനല്ലൂര്‍ സ്വദേശി ഫഹദ് എം റാഫിയ്ക്ക് ലഭിച്ചത് ഏഷ്യ-ഇന്‍ഡ്യ ബുക്‌സ് ഓഫ് റെക്കോര്‍ഡുകള്‍.ചിത്രരചന പഠിച്ചിട്ടില്ലാത്ത ഫഹദ് ഒരാഴ്ചകൊണ്ടാണ് ഈ ചിത്രം തയാറാക്കിയത്. ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഫഹദിന് സമ്മാനിച്ചു.




Post a Comment

0 Comments