Breaking...

9/recent/ticker-posts

Header Ads Widget

2 കോടിയലധികം രൂപയുടെ നാശനഷ്ടം

മറ്റക്കര മഞ്ഞാമറ്റം ഗോമ വുഡ് പ്രോഡക്ട്‌സില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ തീപിടുത്തതില്‍ 2 കോടിയലധികം രൂപയുടെ നാശനഷ്ടം. ഫര്‍ണിച്ചറുകളും പ്ലൈവുഡ് ഷീറ്റുകളും മെഷീനറികളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചു.




Post a Comment

0 Comments