Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലെ പൂച്ചട്ടികള്‍ അടിച്ചുതകര്‍ത്തു


പാലാ നഗരത്തില്‍ മഹാറാണി ജംഗ്ഷനിലെ റൗണ്ടാനയില്‍ സ്ഥാപിച്ചിരുന്ന പൂച്ചട്ടികള്‍ രാത്രിയില്‍ അടിച്ചുതകര്‍ത്തു.  റൗണ്ടാനയ്ക്ക് ചുറ്റിലും സ്ഥാപിച്ചിരുന്ന ചട്ടികള്‍ റോഡിലടിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ മേലുകാവ് മേച്ചാല്‍ സ്വദേശി പിടിയിലായി.




Post a Comment

0 Comments