Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം നടത്തി.



കെ.റ്റി.യു.സി. (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം നടത്തി.  കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ കവിയില്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോപടിഞ്ഞാറെക്കര, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍,  കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, ജോസുകുട്ടി പൂവേലില്‍, ബിജു പാലൂപ്പടവന്‍ , ബൈജു കൊല്ലംപറമ്പില്‍ , ആനന്ദ് ചെറുവള്ളില്‍ , ഷാജി കിഴക്കേക്കര ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ശബരീനാഥ് , ആര്‍.എം. ഒ. സോളി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments