Breaking...

9/recent/ticker-posts

Header Ads Widget

പെട്രോളിന് 100 രൂപക്ക് മുകളില്‍ വില



ഇന്ധനവിലയിലെ വര്‍ധനവ് സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കുകയാണ്. പെട്രോളിന് 100 രൂപക്ക് മുകളില്‍ വിലയാകുന്നത് നെഞ്ചിടിപ്പോടെയാണ് പൊതുജനം കാണുന്നത്. അധികൃതരുടെ നിസ്സംഗതയും അമര്‍ഷവും ഉയരുകയാണ്.




Post a Comment

0 Comments