9 വയസുള്ള ദേവാനന്ദിന്റെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുറിച്ചിയിലെ നാട്ടുകാരും സന്നദ്ധ സംഘടനകളും. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരുദിവസം ഹോട്ടല്‍ നടത്തി ഭക്ഷണം വിതരണം ചെയ്ത് ധനസമാഹരണം നടത്തി.

Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
0 Comments