Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ കനത്ത മഴ തുടരുന്നു...

ജില്ലയില്‍ കനത്ത മഴ തുടരുന്നു....കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്പെട്ടതോടെ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു.....7 അടിയോളം ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും നിലവില്‍ അപകടഭീഷണിയില്ല....മഴ ശക്തിപ്പെടാനുള്ള സാധ്യത പരിഗണിച്ച് അധികൃതര്‍ ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു...കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്തിരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.




Post a Comment

0 Comments