Breaking...

9/recent/ticker-posts

Header Ads Widget

കനത്ത കാറ്റും മഴയും നാശം വിതച്ചു

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വെളിയന്നൂര്‍ രാമപുരം പഞ്ചായത്തുകളില്‍ കനത്ത കാറ്റും മഴയും നാശം വിതച്ചു. ജില്ലയില്‍ ബുധനാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




Post a Comment

0 Comments