ഹിന്ദു ഐക്യവേദി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികളെ അനുമോദിച്ചു .കുര്യനാട് ചെറുവള്ളിക്കാവ് ദേവീക്ഷേത്രാങ്കണത്തില്‍ നടന്ന യോഗത്തില്‍ ഹിന്ദു ഐക്യവേദി മരങ്ങാട്ടുപള്ളി പഞ്ചായത്തുകമ്മിറ്റി വൈസ് പ്രസിഡണ്ട് പി.വി. വിജയന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. എ കെ അജിമോന്‍, റ്റി എന്‍ സനല്‍കുമാര്‍, സജിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments