Breaking...

9/recent/ticker-posts

Header Ads Widget

ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.

ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ തദ്ദേശസ്ഥാപന അംഗങ്ങളായിരുന്നവര്‍ക്ക് ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ എസ് ശശിധരന്‍ ആദ്യ ഐഡി കാര്‍ഡ് ഏറ്റുവാങ്ങി. കൗണ്‍സിലര്‍ വി എസ് വിശ്വനാഥന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് ആന്‍ഡ്  കൗണ്‍സിലേഴ്‌സ് അസോസിയേഷന്‍ നടത്തിയ സമരത്തിന്റെ ഫലമായാണ്‌ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചത്.  അമ്മിണി സുശീലന്‍, ത്രേസ്യാമ്മ ജോണ്‍,  വി ജെ തോമസ്  എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments