Breaking...

9/recent/ticker-posts

Header Ads Widget

ടെലിവിഷനുകളുടെ വിതരണ ഉദ്ഘാടനം ജോസ് കെ മാണി നിര്‍വ്വഹിച്ചു.


കോവിഡ് ദുരിത ബാധിതരെ സഹായിക്കുന്നതിനായി വിദേശ മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജോസ് കെ മാണി. ലോക മലയാളി കൗണ്‍സില്‍ സ്വിറ്റ്‌സര്‍ലന്റ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി നല്‍കുന്ന ടെലിവിഷനുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ജോസ് കെ മാണി. പാലാ അരുണാപുരത്ത് നടന്ന യോഗത്തില്‍ നഗരസഭാംഗം സാവിയോ കാവുകാട്ട് അധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബിജു പാലൂപടവന്‍, എം ഡി ചാക്കോ, പ്രിന്‍സ് പാലക്കാട്ട്കുന്നേല്‍, ദിലീപ് പാറയില്‍, രാജു മീനച്ചില്‍, ജയിംസ് മാവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments