Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി മാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ കോവിഡ് രൂക്ഷം


കടുത്തുരുത്തി മാഞ്ഞൂര്‍ പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തെ സുരക്ഷിതമേഖലയായിരുന്ന ഈ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഡി കാറ്റഗറിയിലാണ് ഈ പഞ്ചായത്തുകളുടെ സ്ഥാനം.



Post a Comment

0 Comments