Breaking...

9/recent/ticker-posts

Header Ads Widget

ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ അനുബന്ധ മേഖല പ്രതിസന്ധിയിലായി.



കോവിഡ് പ്രതിസന്ധിയില്‍ ഓരോ വിഭാഗത്തിനും ഇളവ് നല്‍കി വരുമ്പോഴും ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ അനുബന്ധ മേഖല ഇന്നും അടഞ്ഞുതന്നെ. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.




Post a Comment

0 Comments