Breaking...

9/recent/ticker-posts

Header Ads Widget

ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം


പൊതു ചടങ്ങുകള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കുന്ന ലൈറ്റ് ആന്റ് സൗണ്ട് മേഖലയും അതിജീവനത്തിനു വേണ്ടിയുള്ള സമര പാതയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ തകര്‍ത്തെറിഞ്ഞ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തും.




Post a Comment

0 Comments