Breaking...

9/recent/ticker-posts

Header Ads Widget

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍. വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കും. ടിപിആര്‍ 1-ല്‍ കുറഞ്ഞ പ്രദേശങ്ങളിലാണ് ഇളവുകള്‍ നല്കിയിരിക്കുന്നത്.




Post a Comment

0 Comments