Breaking...

9/recent/ticker-posts

Header Ads Widget

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും


സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ല്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യമാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാതിരിക്കാന്‍ കാരണമാകുന്നത്.




Post a Comment

0 Comments