Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍ ശ്ലീവ മെഡിസിറ്റില്‍ ഞായറാഴ്ച 3000 പേര്‍ക്ക് വാക്‌സിന്‍ നല്കി


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാലാ മാര്‍ ശ്ലീവ മെഡിസിറ്റില്‍ ഞായറാഴ്ച 3000 പേര്‍ക്ക് വാക്‌സിന്‍ നല്കി. 20-ല്‍പരം കൗണ്ടറുകളാണ് പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഒരുക്കിയിരുന്നത്. മെഗാ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഒരു ദിവസം ഒരു സ്ഥലത്തു വാക്‌സിനേഷന്‍ നടത്തിയെന്ന പ്രത്യേകത മാര്‍ സ്ലീവാ മെഡിസിറ്റി പാലാ കൈവരിച്ചതായി  മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍ അറിയിച്ചു.  വിപുലമായ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടരുമെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.




Post a Comment

0 Comments