Breaking...

9/recent/ticker-posts

Header Ads Widget

ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ജൂലൈ 7ന്

പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ആധുനിക ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ജൂലൈ 7ന് നടക്കും. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനവും വെഞ്ചരിപ്പും നിര്‍വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments