Breaking...

9/recent/ticker-posts

Header Ads Widget

വന മഹോത്സവത്തോടനുബന്ധിച്ച് ഹരിത വത്ക്കരണ പരിപാടികള്‍


വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വന മഹോത്സവത്തോടനുബന്ധിച്ച് ഹരിത വത്ക്കരണ പരിപാടികള്‍ നടന്നു. മേവള്ളൂര്‍ വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണ ശാലക്ക് സമീപം 3000 വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments