മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥരും, , പൊതു പ്രവര്‍ത്തകരും ഇടപെടണമന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ കാര്‍ഡിനായി കാത്തിരിക്കുന്നതായും മന്ത്രി.





0 Comments