Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം കേരളത്തില്‍


രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം കേരളത്തിലാണെന്നുള്ളത് ആശങ്കക്കിടയാക്കുന്നു. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തോളമാകുമ്പോള്‍ രാജ്യത്തൊട്ടാകെ ഇത് 1.73 ശതമാനം മാത്രമാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.




Post a Comment

0 Comments