Breaking...

9/recent/ticker-posts

Header Ads Widget

കോടികള്‍ തട്ടിയ കേസില്‍ മുഹമ്മദ് ഓനാസിസിനെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലും പരാതി



ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഓനാസിസിനെതിരെ കുറവിലങ്ങാട് പോലീസ് സ്‌റ്റേഷനിലും പരാതി.രാമപുരം സ്വദേശികളായ ദമ്പതികളാണ് ഇയാള്‍ക്കെതിരെ 2019 ല്‍ പരാതി നല്‍കിയിരുന്നത്.കുറവിലങ്ങാട് പോലാസ് മുഹമ്മദ് ഓനാസിസിനെ കസ്റ്റഡിയില്‍ വാങ്ങും




Post a Comment

0 Comments